Tuesday, April 28, 2009

ബന്ധങ്ങള്‍

ദൂരം കൂടും തോറും ബന്ധങ്ങളുടെ ആഴം കുറയാറുണ്ടോ
അതോ ആഴം കുറയും തോറും മനസുകള്‍ തമ്മിലുള്ള ദൂരം കൂടുന്നതോ?

പുതിയ നാമ്പുകള്‍ മുളക്കുമ്പോള്‍ പഴയവ കരിഞ്ഞു പോകാറുണ്ടോ?
എങ്കില്‍ പുതിയതിനെ മുളയിലേ നുള്ളിക്കളഞ്ഞാല്‍ പോരേ?

അതോ കരിഞ്ഞിടത്ത് പുതിയവ മുളച്ച് വരുന്നതോ..?

5 comments:

  1. ഇതിലും വല്യ ചോദ്യം സാറ് ചോദിച്ചിട്ട് ഞാമ്പറഞ്ഞിട്ടില്ല. പിന്നെയാ... :)

    ReplyDelete
  2. ദൂരം കൂടുമ്പോള്‍ ബന്ധങ്ങളുടെ വില മനസ്സിലാക്കും

    പഴയവ കരിഞ്ഞാലെ പുതിയ നാമ്പുകള്‍ ഉണ്ടാവൂ...


    ചിന്തകള്‍ക്ക് തീ പിടിക്കട്ടേ..!

    ReplyDelete
  3. ഈ ഇലട്രോണിക് യുഗത്തില്‍ ദൂരം ബന്ധങ്ങള്‍ക്ക് വിലക്കാവുമോ ?

    ReplyDelete
  4. കണ്ണേ അകലുന്നുള്ളൂ. ഖല്‍ബ് അകലുന്നില്ല :)

    ReplyDelete
  5. അടുത്തിരിക്കുമ്പോളും ഖല്‍ബുകള്‍ അകലെയായിപ്പോയവര്‍
    അകന്നിരിക്കുമ്പോളും ഖല്‍ബ് കൊണ്ട് അടുത്തിരിക്കുന്നവര്‍

    മനുഷ്യര്‍ പലവിധമാണല്ലോ...

    ReplyDelete