Monday, March 16, 2009

വെറുതേ ഒരു ബ്ലോഗ്

വായിക്കുന്നതിനിടയില്‍ ഇഷ്ടപ്പെടുന്ന വരികളും, ഒരു പോസ്റ്റാക്കാന്‍ മാത്രം നീളമില്ലാത്ത നുറുങ്ങുചിന്തകളും, കൊള്ളാമെന്ന് തോന്നുന്ന GTalk സ്റ്റാറ്റസ് മെസേജുകളും അങ്ങനെ പലതും ഇവിടെ കുറിച്ച് വച്ചെന്നും വച്ചില്ലെന്നും വരാം!!!

നിയമപ്രകാരമുള്ള മുന്നറിയിപ്പ്:
എഴുതിയെഴുതി ഞാനിവിടെ എന്റെ സ്വന്തം “ കവിതകള്‍ ” വരെ എഴുതിയെന്ന് വരും - അവയെ ഞാനല്ലാതെ വേറാരും കവിതയെന്ന് വിളിച്ചില്ലെങ്കില്‍ പോലും. So read at your own risk.

2 comments:

  1. നന്നായിട്ടുണ്ടു
    അഭിനന്ദനങ്ങള്‍

    ReplyDelete
  2. മുന്നറിയിപ്പിന്റെ ആവശ്യമില്ല മിസ്റ്റര്‍ വടക്കൂടന്‍... താങ്കള്‍ "കവതകള്‍" എഴുതിക്കോളൂ... "എന്റെ" രാഗത്തില്‍ ഞാന്‍ പാടുന്നത്‌ സഹിക്കേണ്ടി വരും.....

    ReplyDelete