Tuesday, March 17, 2009

ഏകാന്തത

നഷ്ടപ്രണയത്തിന്റെ വേദനകളുമായി ജീവിക്കുന്നവര്‍ ഒരു തരത്തില്‍ ഭാഗ്യം ചെയ്തവരാണ്, അവര്‍ക്ക് ഓര്‍മ്മകളെങ്കിലും കൂട്ടിനുണ്ടല്ലോ. ഒരിക്കലും പ്രണയിച്ചിട്ടില്ലാത്തവരുടെ ഏകാന്തതയെക്കുറിച്ച് പറഞ്ഞാല്‍ അവര്‍ക്ക് മനസിലാകുമോ?

6 comments:

  1. തിന്നാതവന്നു ഇല കിട്ടാത്തതിന്റെ വിഷമം ... തിന്നവന്നു പായ കിട്ടാത്തതിന്റെ വിഷമം .. തിന്നിടു പായ കിട്ടിയവന്റെ വിഷമം ആരറിഞ്ഞു

    ReplyDelete
  2. കറക്ട് കറകറക്ട്..

    it is better to be loved and lost than to be never

    ReplyDelete
  3. എനിക്ക് മനസ്സിലാവും...
    കാരണം, ആ ഏകാന്തത എന്റേതും കൂടിയാണ്...

    ReplyDelete
  4. da ninack ithu parayaan yaathoru arhathayum illlaaaa :)

    ReplyDelete