Monday, March 16, 2009

വ്രണപ്പെടുന്ന വികാരങ്ങള്‍

വിശ്വാസികള്‍ ഏത് കാര്യത്തിനും പരസ്യമായി ദൈവത്തിനെ വിളിക്കുന്നത് ദൈവമില്ലെന്നുള്ള എന്റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നു എന്നും പറഞ്ഞ് ഒരു കേസ് കൊടുക്കാന്‍ വകുപ്പുണ്ടോ?

4 comments:

  1. വടക്കൂടാ,
    ദൈവ വിശ്വാസികള്‍ എന്നു പറയുന്നവരോടു ചോദിച്ചു നോക്ക്,"ഏതു ദൈവത്തെക്കുറിച്ചാണ് അവര്‍ പറയുന്നത് " എന്ന്.അപ്പോള്‍ കാണാം തനിനിറം.പിന്നെ അങ്ങോട്ടും ഇങ്ങോട്ടും വിശ്വാസികള്‍ തന്നെ വ്രണപ്പെടുത്തിക്കൊള്ളും.

    -ദത്തന്‍

    ReplyDelete
  2. എന്ത്കൊണ്ടില്ല? ആരെന്തൊക്കെ പറഞ്ഞാലും അസഹിഷ്ണുതയും അന്യനെ താര്‍ അടിക്കലും മുഖമുദ്രയാക്കിയ ആധുനിക വിശ്വാസികള്‍ക്ക് അതെ നാണയത്തില്‍ തന്നെ വേണം മറുപടി കൊടുക്കാന്‍. പിന്നെ ന്യായാധിപന്മാര്‍ പലരും പള്ളി പ്രസങ്ങക്കാര്‍ ആയ ഈ കാലത്ത് നീതി കിട്ടുമോ എന്ന് കണ്ടറിയണം.

    ReplyDelete